‘ ഗതാഗത നിയമലംഘകാരെ ജാഗ്രത’ ; ഹെല്‍മെറ്റില്ലെങ്കില്‍ 1000, മദ്യപിച്ച് വാഹനമോടിച്ചാല്‍ 10000 , ഗതാഗത നിയമലംഘനങ്ങളുടെ പിഴ ഇരട്ടിയാകും
ഗതാഗത നിയമലംഘനങ്ങള്‍ക്ക് കനത്ത നടപടികളുമായി കേന്ദ്ര മോട്ടോര്‍വാഹന നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നു . കഴിഞ്ഞ ദിവസം വിവിധ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഇരട്ടിയിലധികമാക്കുന്നത് അടക്കമുള്ള ഭേദഗതികളോടുള്ള ബില്ലിന് ...