എം.എസ് മണി അന്തരിച്ചു : വിട വാങ്ങിയത് മലയാള മാധ്യമ രംഗത്തെ കുലപതികളിൽ ഒരാൾ
മുതിർന്ന മാധ്യമപ്രവർത്തകനായ എം.എസ് മണി അന്തരിച്ചു.രോഗബാധിതനായ മണി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.തിരുവനന്തപുരത്ത് കുമാരപുരത്ത് ഉള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം. പഴയകാല മാധ്യമ രംഗത്തെ കുലപതികളിൽ ഒരാളായിരുന്നു എം.എസ് ...








