കണ്ണുരില്‍ യൂത്ത് കോണ്‍ഗ്രസ്-എംഎസ്എഫ് സംഘര്‍ഷം
കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ്എംഎസ്എഫ് സംഘര്‍ഷം.സംഭവവുമായി ബന്ധപ്പെട്ട് 20 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എ.കെ. രാജേഷ്,കൊതേരിയിലെ റാഷിദ് എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ...