എസ്എസ്എല്‍സി റിസല്‍റ്റ് വിവാദവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രിയ്‌ക്കെതിരെ എംഎസ്എഫ്. വിവാദത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് വിദ്യാഭ്യാസമന്ത്രിയ്ക്ക് ഒഴിയാനാവില്ലെന്ന് എംഎസ്എഫ് പ്രസിഡണ്ട് അഷറഫലി പറഞ്ഞു.
റിസല്‍റ്റുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ വിവാദമായി മാത്രമായി കാണാനാവില്ല. ആവശ്യമെങ്കില്‍ ആരോപണം സംസ്ഥാനത്തിന് പുറത്തുള്ള എജന്‍സി അന്വേഷിയ്ക്കണമെന്നും എംഎസ്എഫ് പ്രസിഡണ്ട് ആവശ്യപ്പെട്ടു.
Discussion about this post