പേസ് മേക്കർ ഘടിപ്പിച്ച് എവറസ്റ്റ് കീഴടക്കാൻ ആഗ്രഹിച്ചു; പ്രയാണം തുടങ്ങിയപ്പോഴേക്കും ഇന്ത്യൻ വനിതയ്ക്ക് ദാരുണാന്ത്യം
ന്യൂഡൽഹി : എവറസ്റ്റ് കൊടുമുടി കീഴടക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യൻ വനിതയ്ക്ക് ദാരുണാന്ത്യം. 59 കാരിയായ സൂസൻ ലിയോപോൾഡിന ജീസസ് അസുഖത്തെ തുടർന്ന് വ്യാഴാഴ്ചയാണ് മരിച്ചത്. പേസ് മേക്കർ ...