കിടിലൻ എക്‌സിബിഷൻ കാണാം; പക്ഷേ ഒരു കഷ്ണം തുണി ശരീരത്തിൽ പാടില്ല; എത്ര മനോഹരമായ ആചാരങ്ങൾ; നിർദ്ദേശവുമായി മ്യൂസിയം അധികൃതർ
കലയും കലാകാരന്മാരെയും ഇഷ്ടപ്പെടാത്തവരായി വളരെ ചുരുക്കം പേരെ ഉണ്ടാവൂ. കല അത്രത്തോളം നമ്മുടെ ജീവിതത്തോട് ബന്ധമുള്ളത് തന്നെ കാരണം. കലാവസ്തുക്കൾ പ്രദർശിപ്പിക്കുന്ന നിരവധി ആർട്ട് ഗ്യാലറികളും മ്യൂസിയങ്ങളും ...








