Sunday, July 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പാലൂട്ടിയ കൈക്ക് കൊത്തി പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ; അസിം മുനീറിനെതിരെ വധഭീഷണിയുമായി ലഷ്‌കർ-ഇ-തൊയ്ബ നേതാവ്

by Brave India Desk
May 27, 2026, 11:03 pm IST
in News, International
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ് : പാകിസ്താൻ ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീറിനെതിരെ വധഭീഷണിയുമായി ലഷ്‌കർ-ഇ-തൊയ്ബ നേതാവ്. പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളുടെ ഭാഗമായി നിലവിൽ ഇറാൻ സന്ദർശനത്തിലാണ് അസിം മുനീർ. വർഷങ്ങളായി പാക് മണ്ണിൽ ഐഎസ്‌ഐയുടെയും സൈന്യത്തിന്റെയും തണലിൽ വളർന്ന ലഷ്‌കർ-ഇ-തൊയ്ബ ഇപ്പോൾ പാക് സൈനിക മേധാവിക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉന്നയിക്കുന്നത്. അസിം മുനീർ ഇസ്രായേലിന്റെ താൽപര്യങ്ങൾക്ക് വഴങ്ങിയാണ് പ്രവർത്തിക്കുന്നത് എന്നാണ് പാകിസ്താൻ ഭീകരരുടെ ആരോപണം.

അമേരിക്കയുടെയും ഇസ്രായേലിന്റെയും താല്പര്യങ്ങൾക്ക് വഴങ്ങി ഇറാന് മേൽ സമ്മർദ്ദം ചെലുത്താനാണ് പാകിസ്താൻ സൈനിക മേധാവി ഇപ്പോൾ ശ്രമിക്കുന്നതെന്ന് ലഷ്കർ-ഇ-തൊയ്ബ ഡെപ്യൂട്ടി മേധാവിയും പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ സൈഫുള്ള കസൂരി വ്യക്തമാക്കി. ഇസ്രായേലിനെ പിന്തുണയ്ക്കുന്നത് വഴി അസിം മുനീർ ‘സമ്പൂർണ നാശവും പ്രത്യാഘാതങ്ങളും’ നേരിടേണ്ടിവരുമെന്ന് കസൂരി ഒരു വീഡിയോയിൽ മുന്നറിയിപ്പ് നൽകി. ഇസ്രായേലിനെ അംഗീകരിക്കുന്ന അബ്രഹാം കരാറിൽ പാകിസ്താനും ഒപ്പുവെക്കണമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നതിന് പിന്നാലെയാണ് ഇപ്പോൾ ലഷ്കർ ഭീകരന്റെ ഈ ഭീഷണി സന്ദേശം പുറത്തുവന്നിരിക്കുന്നത്.

Stories you may like

ആദ്യം ‘വന്ദേമാതരം’, ഒടുവിൽ ‘ജനഗണമന’; ദേശീയഗാനങ്ങളുടെ ആലാപന പ്രോട്ടോക്കോൾ പരിഷ്കരിച്ച് കേന്ദ്രം, ഇനി നിയമം കടുക്കും!

യുഎസിന് മുന്നിൽ മുട്ടുമടക്കി ഇറാൻ! കപ്പൽ ആക്രമിച്ചത് തെറ്റുപറ്റിയതെന്ന് സമ്മതിച്ചു; ട്രംപിനോട് രഹസ്യമായി പറഞ്ഞത് പുറത്തായി

അസിം മുനീറിനെയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും പേരെടുത്ത് പറഞ്ഞുകൊണ്ടാണ് സൈഫുള്ള കസൂരി ഭീഷണി മുഴക്കിയിരിക്കുന്നത്. പാകിസ്താനിലെ ഏതെങ്കിലും നേതാവ് ഇസ്രായേലിനെ പിന്തുണയ്ക്കാൻ ശ്രമിച്ചാൽ അവരെ കൊല്ലുമെന്ന് വ്യക്തമാക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇറാനുമായുള്ള സമാധാനക്കരാർ യാഥാർത്ഥ്യമാവണമെങ്കിൽ മേഖലയിലെ എല്ലാ മുസ്ലീം രാജ്യങ്ങളും ഇസ്രായേലിനെ അംഗീകരിക്കണം എന്നാണ് ട്രംപിന്റെ ആവശ്യം. വരുംദിവസങ്ങളിൽ ഈ വിഷയം പാകിസ്താൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വലിയ സംഘർഷങ്ങൾക്ക് വഴി വച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.

Tags: Asim MunirSaifullah Kasuripakistanisraellashkar e thoiba
ShareTweetSendShare

Latest stories from this section

അഭിമാനം മാറ്റിവെച്ച് കരാറിൽ ഒപ്പിടേണ്ടി വരും; ഇറാനെതിരെ കടുത്ത നിലപാടുമായി ഡൊണാൾഡ് ട്രംപ്; മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ നിർണ്ണായക വഴിത്തിരിവ്

ഹോർമുസ് കടലിടുക്ക് അടച്ചു; യുഎസ് യുദ്ധക്കപ്പലുകൾ ഇരച്ചുകയറി ഇറാന് മേൽ പ്രത്യാക്രമണം, പശ്ചിമേഷ്യ വീണ്ടും കത്തുന്നു!

2047-ഓടെ ഇസ്ലാമിക ഭരണം; ഇ. അബൂബക്കർ ഉൾപ്പെടെ 20 പിഎഫ്‌ഐ നേതാക്കൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി എൻഐഎ കോടതി

2047-ഓടെ ഇസ്ലാമിക ഭരണം; ഇ. അബൂബക്കർ ഉൾപ്പെടെ 20 പിഎഫ്‌ഐ നേതാക്കൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി എൻഐഎ കോടതി

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

കൊൽക്കത്ത എയർപോർട്ടിനുള്ളിലെ ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള പള്ളി മാറ്റാൻ ബംഗാൾ സർക്കാർ:പുതിയ പള്ളി പുറത്ത് നിർമ്മിച്ച് നൽകും

പാകിസ്താൻ്റെ നട്ടെല്ലൊടിക്കാൻ കശ്മീരി പ്രവാസികൾ; ജൂലൈ 15-നകം അത് അവസാനിപ്പിച്ചില്ലെങ്കിൽ പണം തരില്ല, ‘റെമിറ്റൻസ് ബോംബുമായി’ പൂഞ്ച്-മിർപൂർ ഡയസ്പോറ

പാകിസ്താൻ്റെ നട്ടെല്ലൊടിക്കാൻ കശ്മീരി പ്രവാസികൾ; ജൂലൈ 15-നകം അത് അവസാനിപ്പിച്ചില്ലെങ്കിൽ പണം തരില്ല, ‘റെമിറ്റൻസ് ബോംബുമായി’ പൂഞ്ച്-മിർപൂർ ഡയസ്പോറ

Latest News

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

ആദ്യം ‘വന്ദേമാതരം’, ഒടുവിൽ ‘ജനഗണമന’; ദേശീയഗാനങ്ങളുടെ ആലാപന പ്രോട്ടോക്കോൾ പരിഷ്കരിച്ച് കേന്ദ്രം, ഇനി നിയമം കടുക്കും!

കമ്മ്യൂണിസം കാൻസർ പോലെ, തുടക്കത്തിലേ വെട്ടിമാറ്റണം; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

യുഎസിന് മുന്നിൽ മുട്ടുമടക്കി ഇറാൻ! കപ്പൽ ആക്രമിച്ചത് തെറ്റുപറ്റിയതെന്ന് സമ്മതിച്ചു; ട്രംപിനോട് രഹസ്യമായി പറഞ്ഞത് പുറത്തായി

അഭിമാനം മാറ്റിവെച്ച് കരാറിൽ ഒപ്പിടേണ്ടി വരും; ഇറാനെതിരെ കടുത്ത നിലപാടുമായി ഡൊണാൾഡ് ട്രംപ്; മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ നിർണ്ണായക വഴിത്തിരിവ്

ഹോർമുസ് കടലിടുക്ക് അടച്ചു; യുഎസ് യുദ്ധക്കപ്പലുകൾ ഇരച്ചുകയറി ഇറാന് മേൽ പ്രത്യാക്രമണം, പശ്ചിമേഷ്യ വീണ്ടും കത്തുന്നു!

2047-ഓടെ ഇസ്ലാമിക ഭരണം; ഇ. അബൂബക്കർ ഉൾപ്പെടെ 20 പിഎഫ്‌ഐ നേതാക്കൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി എൻഐഎ കോടതി

2047-ഓടെ ഇസ്ലാമിക ഭരണം; ഇ. അബൂബക്കർ ഉൾപ്പെടെ 20 പിഎഫ്‌ഐ നേതാക്കൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി എൻഐഎ കോടതി

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

കൊൽക്കത്ത എയർപോർട്ടിനുള്ളിലെ ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള പള്ളി മാറ്റാൻ ബംഗാൾ സർക്കാർ:പുതിയ പള്ളി പുറത്ത് നിർമ്മിച്ച് നൽകും

പാകിസ്താൻ്റെ നട്ടെല്ലൊടിക്കാൻ കശ്മീരി പ്രവാസികൾ; ജൂലൈ 15-നകം അത് അവസാനിപ്പിച്ചില്ലെങ്കിൽ പണം തരില്ല, ‘റെമിറ്റൻസ് ബോംബുമായി’ പൂഞ്ച്-മിർപൂർ ഡയസ്പോറ

പാകിസ്താൻ്റെ നട്ടെല്ലൊടിക്കാൻ കശ്മീരി പ്രവാസികൾ; ജൂലൈ 15-നകം അത് അവസാനിപ്പിച്ചില്ലെങ്കിൽ പണം തരില്ല, ‘റെമിറ്റൻസ് ബോംബുമായി’ പൂഞ്ച്-മിർപൂർ ഡയസ്പോറ

സമുദ്രസുരക്ഷ ഉൾപ്പെടെ 3 നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും ന്യൂസിലാൻഡും ; ഉഭയകക്ഷി ബന്ധം സ്ട്രാറ്റജിക് പാർട്ണർഷിപ്പിലേക്ക് ഉയർത്തി

സമുദ്രസുരക്ഷ ഉൾപ്പെടെ 3 നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും ന്യൂസിലാൻഡും ; ഉഭയകക്ഷി ബന്ധം സ്ട്രാറ്റജിക് പാർട്ണർഷിപ്പിലേക്ക് ഉയർത്തി

പുതുവത്സര രാവിൽ പടക്കം പൊട്ടുന്നത് കാണാൻ പോയി; നാലാം ക്ലാസുകാരനെ മർദ്ദിച്ച് പോലീസ്

‘കഴുതയെപ്പോലെ കരഞ്ഞു തീർക്കുകയാണ്, നാവിൽ ആണി അടിക്കേണ്ടി വരും’; ജി. സുധാകരനെതിരെ സിപിഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies