കൊലയാളികളെ ക്യാമ്പസിലെത്തിച്ച പ്രതി ‘സൈബര്‍ സഖാവ് ‘ സിപിഎം പാര്‍ട്ടികളിലെ തീവ്രവാദി നുഴഞ്ഞു കയറ്റം പരിശോധിക്കുന്നു
കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് എം.അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ചേര്‍ത്തല സ്വദേശി മുഹമ്മദ് സിപിഐം സൈബര്‍ സഖാവെന്ന് കണ്ടത്തല്‍. കുറച്ചു മാസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ ...