സെയ്ഫിന് കുത്തേറ്റ സംഭവം; പ്രതി കുറ്റം സമ്മതിച്ചു, മുഹമ്മദ് അലിയാന്‍ ബംഗ്ലാദേശ് പൗരനോ എന്ന് സംശയം
ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന് വീട്ടില്‍ വച്ച് കുത്തേറ്റ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെയില്‍നിന്നു ഞായറാഴ്ച പുലര്‍ച്ചെയാണു ബിജെ എന്ന മുഹമ്മദ് അലിയാനെ പിടികൂടിയത്. ...