Saturday, June 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സെയ്ഫിന് കുത്തേറ്റ സംഭവം; പ്രതി കുറ്റം സമ്മതിച്ചു, മുഹമ്മദ് അലിയാന്‍ ബംഗ്ലാദേശ് പൗരനോ എന്ന് സംശയം

by Brave India Desk
Jan 19, 2025, 08:24 am IST
in News, India
Share on FacebookTweetWhatsAppTelegram

ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന് വീട്ടില്‍ വച്ച് കുത്തേറ്റ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെയില്‍നിന്നു ഞായറാഴ്ച പുലര്‍ച്ചെയാണു ബിജെ എന്ന മുഹമ്മദ് അലിയാനെ പിടികൂടിയത്. ‘വിജയ് ദാസ്’ എന്നുകൂടി പേരുള്ള ഇയാള്‍, നടന്റെ വീട്ടില്‍ കയറി ആക്രമണം നടത്തിയെന്നു സമ്മതിച്ചതായി പൊലീസ് പറഞ്ഞു. രാവിലെ 9ന് പൊലീസ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

Stories you may like

 സർക്കാരിന്റെ അടിയന്തര നടപടി പൂർണ്ണമായും നിയമപരം: ടെലിഗ്രാം നിരോധനം പൂർണ്ണമായും ശരിവെച്ച് ഡൽഹി ഹൈക്കോടതി

‘കുടുംബവാഴ്ചയ്ക്ക് തിരിച്ചടി, ഒടുവിൽ രാജി നാടകവുമായി ഉദ്ധവ്’; ശിവസേനയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്, ആർക്കും അധ്യക്ഷനാകാമെന്ന് പ്രഖ്യാപനം!

മുംബൈയിലെ പബ്ബില്‍ ജോലിക്കാരനാണു ഇയാള്‍ താനെയിലെ ഹിരാനന്ദാനി എസ്റ്റേറ്റിലെ മെട്രോ നിര്‍മാണ സ്ഥലത്തിനു സമീപത്തെ ലേബര്‍ ക്യാംപില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ബാന്ദ്രയിലെത്തിച്ച് ചോദ്യം ചെയ്തു. രാവിലെ കോടതിയില്‍ ഹാജരാക്കും. അക്രമി ഇന്ത്യക്കാരനാണോ ബംഗ്ലദേശ് പൗരനാണോ എന്നും അന്വേഷിക്കുന്നുണ്ട്.

സെയ്ഫിന്റെ വീട്ടില്‍നിന്ന് അക്രമി പടികള്‍ ഇറങ്ങുന്ന സിസിടിവി ദൃശ്യം മുംബൈയിലും സമീപ സ്ഥലങ്ങളിലും പൊലീസ് പോസ്റ്റര്‍ പതിച്ചിരുന്നു. പ്രതിയെ പിടിക്കാന്‍ 20 സംഘങ്ങളെയും നിയോഗിച്ചു. കേസുമായി ബന്ധപ്പെട്ടു ഛത്തിസ്ഗഡിലെ ദുര്‍ഗില്‍ ഒരാളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഇപ്പോഴത്തെ അറസ്റ്റ്.

വ്യാഴാഴ്ച പുലര്‍ച്ചെയാണു ബാന്ദ്ര വെസ്റ്റിലെ വീട്ടില്‍ മോഷണത്തിനെത്തിയ ഒരാള്‍ സെയ്ഫിനെ കുത്തിയത്. ആക്രമണത്തില്‍ കഴുത്തിലും നട്ടെല്ലിനു സമീപവും ഉള്‍പ്പെടെ നടന് ആഴത്തില്‍ കുത്തേറ്റു. ഉടനെ ഓട്ടോറിക്ഷയില്‍ ലീലാവതി ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. നടന്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

Tags: saif ali khanKnife Attackmuhammad aliyan
Share1TweetSendShare

Latest stories from this section

ട്രംപിന്റെ തല, ട്രംപിന്റെ ഒപ്പ് ; അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ ദിനത്തിൽ ട്രംപിന്റെ ചിത്രമുള്ള 250 ഡോളർ നോട്ട് അച്ചടിക്കാൻ നീക്കം

‘ചിലപ്പോൾ ശാന്തനായി തലച്ചോറ് ഉപയോഗിച്ച് ചിന്തിക്കണം’; ഹെസ്ബുള്ളയുമായുള്ള വെടിനിർത്തലിന് പിന്നിൽ താനെന്ന്  ട്രംപ്; പശ്ചിമേഷ്യയിൽ നിർണായക നീക്കം

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

ലെബനൻ പൂർണ്ണമായി കത്തിയമരണം, നരകവാതിൽ തുറക്കും!” 4 സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രഖ്യാപനവുമായി ഇസ്രായേൽ മന്ത്രിമാർ

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

പിണറായിയുടെ ആ ഒരൊറ്റ ബോർഡ് കളിപ്പിച്ചു; പാർട്ടിക്കുള്ളിൽ പുകഞ്ഞ് കനൽ!” തെരഞ്ഞെടുപ്പ് തോൽവിയിൽ  കടുത്ത വിമർശനമുണ്ടെന്ന് സമ്മതിച്ച് ബിനോയ് വിശ്വം;

“ഏറ്റവും ശാന്തനും കരുത്തനും ആയ നേതാവ്” ; ജി7 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്

“മോദി ഒരു കടുപ്പക്കാരനായ നേതാവ്!” താൻ ആരാധിക്കുന്ന ലോകനേതാക്കളുടെ പേര് വെളിപ്പെടുത്തി ഡൊണാൾഡ് ട്രംപ്; പ്രശംസ കൊണ്ട് മൂടി യുഎസ് പ്രസിഡന്റ്

Discussion about this post

Latest News

പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ഔട്ട്, പിന്നാലെ ആപ്പിളിനും നിർദ്ദേശം; മെസേജ് എഡിറ്റിങ് ഫീച്ചറും പൂട്ടി; പരീക്ഷാ തട്ടിപ്പുകാർക്ക് പൂട്ടുവീണു

 സർക്കാരിന്റെ അടിയന്തര നടപടി പൂർണ്ണമായും നിയമപരം: ടെലിഗ്രാം നിരോധനം പൂർണ്ണമായും ശരിവെച്ച് ഡൽഹി ഹൈക്കോടതി

‘കുടുംബവാഴ്ചയ്ക്ക് തിരിച്ചടി, ഒടുവിൽ രാജി നാടകവുമായി ഉദ്ധവ്’; ശിവസേനയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്, ആർക്കും അധ്യക്ഷനാകാമെന്ന് പ്രഖ്യാപനം!

‘കുടുംബവാഴ്ചയ്ക്ക് തിരിച്ചടി, ഒടുവിൽ രാജി നാടകവുമായി ഉദ്ധവ്’; ശിവസേനയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്, ആർക്കും അധ്യക്ഷനാകാമെന്ന് പ്രഖ്യാപനം!

ട്രംപിന്റെ തല, ട്രംപിന്റെ ഒപ്പ് ; അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ ദിനത്തിൽ ട്രംപിന്റെ ചിത്രമുള്ള 250 ഡോളർ നോട്ട് അച്ചടിക്കാൻ നീക്കം

‘ചിലപ്പോൾ ശാന്തനായി തലച്ചോറ് ഉപയോഗിച്ച് ചിന്തിക്കണം’; ഹെസ്ബുള്ളയുമായുള്ള വെടിനിർത്തലിന് പിന്നിൽ താനെന്ന്  ട്രംപ്; പശ്ചിമേഷ്യയിൽ നിർണായക നീക്കം

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

ലെബനൻ പൂർണ്ണമായി കത്തിയമരണം, നരകവാതിൽ തുറക്കും!” 4 സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രഖ്യാപനവുമായി ഇസ്രായേൽ മന്ത്രിമാർ

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

പിണറായിയുടെ ആ ഒരൊറ്റ ബോർഡ് കളിപ്പിച്ചു; പാർട്ടിക്കുള്ളിൽ പുകഞ്ഞ് കനൽ!” തെരഞ്ഞെടുപ്പ് തോൽവിയിൽ  കടുത്ത വിമർശനമുണ്ടെന്ന് സമ്മതിച്ച് ബിനോയ് വിശ്വം;

“ഏറ്റവും ശാന്തനും കരുത്തനും ആയ നേതാവ്” ; ജി7 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്

“മോദി ഒരു കടുപ്പക്കാരനായ നേതാവ്!” താൻ ആരാധിക്കുന്ന ലോകനേതാക്കളുടെ പേര് വെളിപ്പെടുത്തി ഡൊണാൾഡ് ട്രംപ്; പ്രശംസ കൊണ്ട് മൂടി യുഎസ് പ്രസിഡന്റ്

“വളർത്തിയ ഭീകരമൃഗം സ്വന്തമായി കടിക്കുമ്പോൾ നെട്ടോട്ടമോടുന്ന രാജ്യം!” യുഎന്നിൽ പാകിസ്താനെ ‘ഫ്രാങ്കൻസ്റ്റൈൻ’ എന്ന് വിളിച്ച് ഇന്ത്യയുടെ തകർപ്പൻ മറുപടി

“വളർത്തിയ ഭീകരമൃഗം സ്വന്തമായി കടിക്കുമ്പോൾ നെട്ടോട്ടമോടുന്ന രാജ്യം!” യുഎന്നിൽ പാകിസ്താനെ ‘ഫ്രാങ്കൻസ്റ്റൈൻ’ എന്ന് വിളിച്ച് ഇന്ത്യയുടെ തകർപ്പൻ മറുപടി

ദിസ് ടൈം ഫോർ ആഫ്രിക്ക…ടെലികോം വിപ്ലവം തീർക്കാൻ ജിയോ ആഫ്രിക്കയിലേക്ക്

“ഇനി കളി മാറും! 52 കോടി ഉപഭോക്താക്കൾ, 30,000 കോടി ലാഭം; ജിയോ ഐപിഒ വരുന്നു; ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി റിലയൻസ് എജിഎം”

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies