”രാഹുലിനെ രക്ഷിക്കുന്നതിന് പ്രത്യുപകാരമായി ബിഹാര്‍ മുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്തിരിക്കാം”; കനയ്യയ്‍ക്കെതിരെ സുഹൃത്ത് മുഹ്സിന്‍ എംഎല്‍എ
രാഹുൽ ഗാന്ധിയെ രക്ഷിക്കുന്നതിന് പ്രത്യുപകാരമായി കനയ്യ കുമാറിന് ബിഹാര്‍ മുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്തിരിക്കാമെന്ന് പഴയ സഹപാഠിയും സുഹൃത്തുമായ മുഹമ്മദ് മുഹസിന്‍ എംഎല്‍എ. മുതിര്‍ന്ന നേതാക്കളും രാഹുല്‍ഗാന്ധിയുടെ ...