രാഹുൽ ഗാന്ധിയെ രക്ഷിക്കുന്നതിന് പ്രത്യുപകാരമായി കനയ്യ കുമാറിന് ബിഹാര്‍ മുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്തിരിക്കാമെന്ന് പഴയ സഹപാഠിയും സുഹൃത്തുമായ മുഹമ്മദ് മുഹസിന്‍ എംഎല്‍എ.
മുതിര്‍ന്ന നേതാക്കളും രാഹുല്‍ഗാന്ധിയുടെ അടുപ്പക്കാരും ബിജെപിയില്‍ ചേരുന്ന ഈ പ്രതിസന്ധിഘട്ടത്തില്‍ സ്വന്തം അസ്തിത്വം നിലനിര്‍ത്താന്‍ രാഹുല്‍ ഗാന്ധി കിണഞ്ഞു പരിശ്രമിക്കുന്നതിന്‍റെ ഭാഗമായാണ് കനയ്യകുമാർ കോണ്‍ഗ്രസിലെത്തുന്നതെന്ന് മുഹമ്മദ് മുഹസിന്‍ എംഎല്‍എ പറഞ്ഞു.
Discussion about this post