കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിന് അടിവരയിടാനാണ് ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തതെന്ന് ജോൺ ബ്രിട്ടാസ് അന്നു പറഞ്ഞു; ബിജെപി നേതാക്കളെ വിളിച്ചതിന് മുജാഹിദ് സംഘടനയെ ഇപ്പോൾ അതേ ബ്രിട്ടാസ് വിമർശിക്കുന്നു; മഹേഷിന്റെ പ്രതികാരത്തിലെ സീൻ ഓർമ്മിപ്പിച്ച് സോഷ്യൽ മീഡിയ
തിരുവനന്തപുരം : മുജാഹിദ് സമ്മേളനത്തിൽ ബിജെപി നേതാക്കൾ പങ്കെടുത്തതിനെതിരെ അതേ സമ്മേളന വേദിയിൽ വിമർശനം നടത്തിയ ജോൺ ബ്രിട്ടാസ് എം.പിയെ പരിഹസിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ച. ഒരു വർഷം ...