“ആർജെഡി നേതാവ് തേജസ്വി യാദവ് പിന്നിൽ നിന്നു കുത്തി” : അമിത് ഷാ ആശ്വസിപ്പിച്ചതിനാലാണ് വീണ്ടും എൻഡിഎയിലെത്തിയതെന്ന് വിഐപി നേതാവ് മുകേഷ് സാഹ്നി
പാറ്റ്ന : ആർജെഡി നേതാവ് തേജസ്വി യാദവ് പിന്നിൽനിന്നു കുത്തിയെന്നും തനിക്കു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലേപനൗഷദം വാഗ്ദാനം ചെയ്തതിനാലാണ് വീണ്ടും എൻഡിഎയിലെത്തിയതെന്നും ...