പിതാവിനെ സ്ലോ പോയിസൺ നൽകി കൊന്നതാണ്; നീതിയ്ക്കായി കോടതിയെ സമീപിക്കും; ആരോപണവുമായി മുക്താർ അൻസാരിയുടെ മകൻ
ലക്‌നൗ: ഹൃദയാഘാതത്തെ തുടർന്ന് മുക്താർ അൻസാരി മരിച്ചതിന് പിന്നാലെ ജയിൽ അധികൃതർക്കെതിരെ ആരോപണവുമായി മകൻ ഉമർ അൻസാരി. സ്ലോ പോയിസൺ നൽകി ജയിൽ അധികൃതർ മുക്താർ അൻസാരിയെ ...