കോണ്‍ഗ്രസുമായി കരാറുണ്ടാക്കിയല്ല കേന്ദ്രം ഭരിക്കുന്നതെന്ന് ബിജെപി
കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ഏതെങ്കിലും കരാറിന്റെ അടിസ്ഥാനത്തില്‍ അല്ല കേന്ദ്ര സര്‍ക്കാര്‍ ഭരണം നടത്തുന്നതെന്ന് ബിജെപി നേതാവ് മുക്താര്‍ അബ്ബാസ് നഖ്‌വി. ലളിത് മോദിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വസുന്ധര ...