”ഇന്ത്യയിലെ മുസ്ലിംകളെ വെറുതെവിടൂ; മതത്തിന്റെ പേരില്‍ ഭീകരത അരങ്ങേറുന്ന രാജ്യമല്ല ഇന്ത്യ; ഇന്ത്യയിലെ മുസ്ലിംകള്‍ക്കു വേണ്ടി താലിബാന്‍ സംസാരിക്കേണ്ടതില്ല”- കേന്ദ്രമന്ത്രി നഖ്‌വി
ഡല്‍ഹി : കശ്മീരിലെ മുസ്ലിംകള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ അവകാശമുണ്ടെന്ന താലിബാന്റെ പ്രസ്താവനയ്ക്കു മറുപടിയായി ഇന്ത്യയിലെ മുസ്ലിംകളെ വെറുതെ വിടണമെന്നും മതത്തിന്റെ പേരില്‍ ഭീകരത അരങ്ങേറുന്ന രാജ്യമല്ല ഇന്ത്യയെന്നും ...