സംഗീത കച്ചേരിയ്ക്ക ഡല്‍ഹി സര്‍ക്കാറിന്റെ ക്ഷണം സ്വീകരിച്ച് ഗുലാം അലി; പിന്തുണയുമായി മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി
ഡല്‍ഹി: മുംബൈയില്‍ ശിവസേന വിലക്കിയ പാക് ഗസല്‍ ഗായകന്‍ ഗുലാം അലി ഡല്‍ഹിയില്‍ കച്ചേരി നടത്തും. ഡല്‍ഹി സര്‍ക്കാറിന്റെ ക്ഷണം സ്വീകരിക്കുന്നതായി അദ്ദേഹം അറിയിച്ചു. താനൊരു ഗായകനാണെന്നും ...