റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളം ഇന്ത്യ തകർത്തു; വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ട്
റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളത്തിന് സമീപവും ലാഹോറിലെ വിവിധ സ്ഥലങ്ങളിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല . പഞ്ചാബ് പ്രവിശ്യയിലെ റാവൽപിണ്ടിയിലെ ചക്ലാലയിലാണ് ...