മുംബൈ പോലീസിൽ കുതിരപ്പട മടങ്ങിയെത്തുന്നു : പുനഃസംഘടിപ്പിക്കുന്നത് 88 വർഷങ്ങൾക്ക് ശേഷം
ഗതാഗതത്തിനും ജനക്കൂട്ട നിയന്ത്രണത്തിനുമായി മുംബൈ പോലീസിൽ കുതിരപ്പോലീസ് യൂണിറ്റ് പുനരാരംഭിക്കും.നിർത്തലാക്കിയ ശേഷം 88 വർഷങ്ങൾക്കു ശേഷമാണ് മുംബൈ പോലീസ് അശ്വാരൂഢ വിഭാഗം പുനഃസംഘടിപ്പിക്കുന്നതെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ...








