രാഷ്ട്രമാണ് വലുത്;രാജ്യത്തിനകത്തു വന്ന ഒരു തീവ്രവാദിയും തിരിച്ചു പോയിട്ടില്ല, സൈനികർ വിട്ടില്ല;മുംബെെ ഭീകരാക്രമണത്തിൻ്റെ ഓർമ്മയിൽ മേജർ പിവി മനേഷ്
മുംബെെ ഭീകരാക്രമണത്തിൻ്റെ നടുക്കുന്ന ഓർമ്മകളിൽ ശൗര്യചക്ര എൻ എസ് ജി കമാൻഡോ പി. വി മനേഷ്.മുംബൈയിൽ ഭീകരരെ നേരിട്ട എൻഎസ്ജി (നാഷനൽ സെക്യൂരിറ്റി ഗാർഡ്) കമാൻഡോ ടീമിലെ ...












