സംസ്ഥാനത്ത് മുണ്ടി നീര് പടരുന്നു; 70 ദിവസത്തിനുള്ളിൽ 10,000 കുട്ടികൾക്ക് രോഗം; ഒരു ദിവസം കൊണ്ട് 190 കേസുകൾ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
തിരുവനന്തപുരം: കേരളത്തിൽ മുണ്ടിനീര് വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം മാത്രം 190 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ മാസം മാത്രം 2505 വൈറൽ അണുബാധ കേസുകൾ ...








