Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

നാല് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി ; ഡൽഹിയിൽ ഹർഷ് മൽഹോത്ര നയിക്കും

by Brave India Desk
May 28, 2026, 02:01 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : പാർട്ടി പുനഃസംഘടനയുടെ ഭാഗമായി നാല് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി. ഡൽഹി, പഞ്ചാബ്, ഹരിയാന, ത്രിപുര എന്നീ നാല് സംസ്ഥാനങ്ങളിലേക്കാണ് പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ആണ് ഈ പുതിയ നിയമനങ്ങൾക്ക് അംഗീകാരം നൽകിയത്. ഡൽഹി ബിജെപിയുടെ അമരത്തേക്ക് കേന്ദ്ര കോർപ്പറേറ്റ് കാര്യ, ഉപരിതല ഗതാഗത സഹമന്ത്രിയായ ഹർഷ് മൽഹോത്രയെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്. വീരേന്ദ്ര സച്ച്ദേവയ്ക്ക് പകരക്കാരനായാണ് അദ്ദേഹം എത്തുന്നത്. കിഴക്കൻ ഡൽഹിയിൽ നിന്നുള്ള ലോക്‌സഭാ എംപിയാണ് ഹർഷ് മൽഹോത്ര. മുൻപ് ഡൽഹി കോർപ്പറേഷൻ മേയറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2027-ൽ നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമുള്ള മാറ്റങ്ങളാണ് പഞ്ചാബിൽ ബിജെപി വരുത്തിയിരിക്കുന്നത്. സുനിൽ ജാഖറിനെ മാറ്റി പകരം കേവൽ സിംഗ് ധില്ലന് ആണ് ബിജെപി പഞ്ചാബിന്റെ ചുമതല നൽകിയിരിക്കുന്നത്. സിഖ് വോട്ടർമാർക്കിടയിലും ജാട്ട് ഇതര വിഭാഗങ്ങൾക്കിടയിലും സ്വാധീനം ഉറപ്പിക്കാനാണ് ധില്ലന്റെ നിയമനത്തിലൂടെ ബിജെപി ശ്രമിക്കുന്നത്. ഹരിയാനയിൽ പാർട്ടിയുടെ വനിതാ മുഖമായ അർച്ചന ഗുപ്തയെയാണ് പുതിയ സംസ്ഥാന അധ്യക്ഷയായി തിരഞ്ഞെടുത്തത്. ത്രിപുരയിൽ യുവ എം.എൽ.എ ആയ അഭിഷേക് ദേബ്രോയി ആണ് ബിജെപിയുടെ പുതിയ അധ്യക്ഷൻ.

Stories you may like

മോദി-പുടിൻ കൂടിക്കാഴ്ച ; Su-57 സ്റ്റെൽത്ത് യുദ്ധവിമാന ഇടപാട് പ്രധാന ചർച്ചാവിഷയമാകുമെന്ന് റഷ്യ

മുംബൈയിൽ പ്രധാനമന്ത്രിയുടെ ചടങ്ങിനിടെ സുരക്ഷാവീഴ്ച; വ്യാജ പിഎംഒ ഐഡിയും തോക്കുമായി രണ്ടുപേർ കസ്റ്റഡിയിൽ

Tags: delhitripuraHaryanapunjabnitin nabinnew state presidentsBJP
Share
Tweet
SendShare

Latest stories from this section

അപ്പാ, നിങ്ങൾ എനിക്കൊന്നും വാങ്ങിത്തരാറില്ലേ?; മകന്റെ ചോദ്യത്തിൽ നൊമ്പരപ്പെട്ട ഡ്രൈവർക്ക് താങ്ങായി കോളേജ് വിദ്യാർത്ഥിനി; തരംഗമായി വീഡിയോ

₹10-ന്റെ ഐസ്ക്രീമുമായി അംബാനി!Reliance-ന്റെ അടുത്ത കളി

ഇന്ത്യ-ചെെന യുദ്ധം തകർത്ത പ്രണയം; അവിവാഹിതനായി തുടർന്ന കാമുകൻ; രത്തൻടാറ്റയുടെ അധികമാരും അറിയാത്ത ജീവിതം

ടാറ്റ സാമ്രാജ്യത്തിന്റെ തലവര മാറ്റിയ ദത്തെടുക്കൽ കഥ;രത്തൻ ടാറ്റയുടെ അജ്ഞാത ചരിത്രം

‘ബംഗാളിലെ അവസ്ഥ വരും!’; സിപിഐഎമ്മിനെ തല്ലി എപി സമസ്ത; കാന്തപുരത്തെ വിമർശിച്ചവർക്ക് സിറാജിലൂടെ കടുത്ത മറുപടി!

Latest News

മോദി-പുടിൻ കൂടിക്കാഴ്ച ; Su-57 സ്റ്റെൽത്ത് യുദ്ധവിമാന ഇടപാട് പ്രധാന ചർച്ചാവിഷയമാകുമെന്ന് റഷ്യ

മോദി-പുടിൻ കൂടിക്കാഴ്ച ; Su-57 സ്റ്റെൽത്ത് യുദ്ധവിമാന ഇടപാട് പ്രധാന ചർച്ചാവിഷയമാകുമെന്ന് റഷ്യ

പൂജ്യം റൺസ്, ഒന്നര മണിക്കൂർ ക്രീസിൽ, കളി തന്നെ മാറ്റിമറിച്ച കിവീസ് പേസറുടെ വിചിത്ര ബാറ്റിങ്

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

മുംബൈയിൽ പ്രധാനമന്ത്രിയുടെ ചടങ്ങിനിടെ സുരക്ഷാവീഴ്ച; വ്യാജ പിഎംഒ ഐഡിയും തോക്കുമായി രണ്ടുപേർ കസ്റ്റഡിയിൽ

അപ്പാ, നിങ്ങൾ എനിക്കൊന്നും വാങ്ങിത്തരാറില്ലേ?; മകന്റെ ചോദ്യത്തിൽ നൊമ്പരപ്പെട്ട ഡ്രൈവർക്ക് താങ്ങായി കോളേജ് വിദ്യാർത്ഥിനി; തരംഗമായി വീഡിയോ

അപ്പാ, നിങ്ങൾ എനിക്കൊന്നും വാങ്ങിത്തരാറില്ലേ?; മകന്റെ ചോദ്യത്തിൽ നൊമ്പരപ്പെട്ട ഡ്രൈവർക്ക് താങ്ങായി കോളേജ് വിദ്യാർത്ഥിനി; തരംഗമായി വീഡിയോ

₹10-ന്റെ ഐസ്ക്രീമുമായി അംബാനി!Reliance-ന്റെ അടുത്ത കളി

₹10-ന്റെ ഐസ്ക്രീമുമായി അംബാനി!Reliance-ന്റെ അടുത്ത കളി

ഇന്ത്യ-ചെെന യുദ്ധം തകർത്ത പ്രണയം; അവിവാഹിതനായി തുടർന്ന കാമുകൻ; രത്തൻടാറ്റയുടെ അധികമാരും അറിയാത്ത ജീവിതം

ടാറ്റ സാമ്രാജ്യത്തിന്റെ തലവര മാറ്റിയ ദത്തെടുക്കൽ കഥ;രത്തൻ ടാറ്റയുടെ അജ്ഞാത ചരിത്രം

‘ബംഗാളിലെ അവസ്ഥ വരും!’; സിപിഐഎമ്മിനെ തല്ലി എപി സമസ്ത; കാന്തപുരത്തെ വിമർശിച്ചവർക്ക് സിറാജിലൂടെ കടുത്ത മറുപടി!

‘ബംഗാളിലെ അവസ്ഥ വരും!’; സിപിഐഎമ്മിനെ തല്ലി എപി സമസ്ത; കാന്തപുരത്തെ വിമർശിച്ചവർക്ക് സിറാജിലൂടെ കടുത്ത മറുപടി!

രണ്ട് വർഷത്തെ വിലക്കോ അതോ കരിയറിന്റെ അവസാനമോ?; പ്രായത്തട്ടിപ്പിൽ കുടുങ്ങി യുവതാരത്തിന്റെ സ്വപ്നം; ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കി ബിസിസിഐ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology