ഇമ്രാൻ ഖാനെ വീഴ്ത്താൻ അമേരിക്ക ഒരുക്കിയ ചതുരംഗം! ആസിം മുനീർ വെറുമൊരു കരുമാത്രം; പാകിസ്താനെ പിടിച്ചുലച്ച് പുതിയ വെളിപ്പെടുത്തൽ
പാകിസ്താനിൽ അണിയറയിൽ ഒരുങ്ങിയത് വൻ അന്താരാഷ്ട്ര ചതുരംഗക്കളിയെന്ന് വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പതനവും അറസ്റ്റും, നിലവിലെ സൈനിക മേധാവി ...








