ആസാമില്‍ നിന്ന് ഇരിട്ടിയുടെ മരുമകളായെത്തിയ മുന്മി ഷാജിക്ക് വീട് നിര്‍മിച്ച് നല്‍കാനൊരുങ്ങി സുരേഷ്ഗോപി എംപി; പ്രശംസിച്ച് സോഷ്യല്‍ മീഡിയ
കണ്ണൂര്‍; ആസാമില്‍ നിന്ന് ഇരിട്ടിയുടെ മരുമകളായെത്തിയ മുന്മി ഷാജിക്ക് വീട് നിര്‍മിച്ച് നല്‍കാനൊരുങ്ങി നടനും ബിജെപി എംപിയുമായ സുരേഷ്ഗോപി. കണ്ണൂര്‍ ഇരിട്ടി നഗരസഭയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ...