കൊല്ലത്ത് യുവതിയെ തീകൊളുത്തി കൊല്ലാൻ ആൺ സുഹൃത്തിന്റെ ശ്രമം; ഇരുവർക്കും ഗുരുതര പരിക്ക്
കൊല്ലം: കൊല്ലത്ത് യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി ആണ്സുഹൃത്ത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരേയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. കൊല്ലം പുന്നൂർ കളയ്ക്കൽ സ്വദേശി സന്തോഷാണ് ...








