ക്ഷേത്രത്തിന് സമീപത്തിരുന്ന് മാംസാഹാരം കഴിച്ചത് ചോദ്യം ചെയ്ത യുവാവിനെ തല്ലിക്കൊന്നു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ
ഗാസിയാബാദ് (യു.പി): ക്ഷേത്രത്തിന് സമീപത്തിരുന്ന് മദ്യപിക്കുകയും മാംസാഹാരം കഴിക്കുകയും ചെയ്തതിനെ ചോദ്യം ചെയ്ത യുവാവിനെ മൂന്നംഗ മദ്യപ സംഘം തല്ലിക്കൊന്നു. മീററ്റ് സ്വദേശിയും ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയുമായ ...