ജമ്മുകശ്മീർ മുൻ മന്ത്രി മുഷ്താഖ് ബുഖാരി ബിജെപിയിൽ ചേർന്നു
ശ്രീനഗർ: ജമ്മുകശ്മീർ മുൻ മന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായിരുന്ന മുഷ്താഖ് ബുഖാരി ബിജെപിയിൽ ചേർന്നു. ബിജെപി ആസ്ഥാനത്ത് വച്ച് സംസ്ഥാന അദ്ധ്യക്ഷൻ രവീന്ദർ റെയ്‌നയുടെയും മറ്റ് നേതാക്കളുടെയും ...