ബാലഭാസ്ക്കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ട് മകള്‍ മരിച്ചു
വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്ക്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ട് മകള്‍ മരിച്ചു ബാലഭാസ്ക്കറിന്റെ മകള്‍ മരിച്ചു. രണ്ടരവയസ്സായിരുന്നു മകളായിരുന്ന തേജസ്വിയുടെ പ്രായം. തൃശൂരില്‍ നിന്ന് ...