നിക്കാഹിന്റെയന്ന് പടക്കം പൊട്ടിക്കുന്നത് ഇസ്ലാമിക വിരുദ്ധം; ഡിജെയും ഡാൻസും വേണ്ട; വിലക്കുമായി 55 ഇസ്ലാമിക സംഘടനകൾ; ലംഘിച്ചാൽ ഖാസിമാർ കല്യാണം കൂടില്ലെന്ന് താക്കീതും
റാഞ്ചി: നിക്കാഹുകളിൽ നൃത്തത്തിനുൾപ്പെടെ വിലക്ക് ഏർപ്പെടുത്തി ഇസ്ലാമിക സംഘടനകൾ. ഝാർഖണ്ഡിലെ ധൻബാദിലുള്ള 55 ഇസ്ലാമിക സംഘടനകളാണ് വിലക്കുമായി രംഗത്ത് വന്നിരിക്കുന്നത്. വിലക്കു ലംഘിക്കുന്ന നിക്കാഹുകളിൽ കാർമ്മികത്വം വഹിക്കാൻ ...