ആദ്യ ഭാര്യ നിലനിൽക്കേ മുസ്ലിം പുരുഷൻമാർക്ക് രണ്ടാം വിവാഹത്തിന് അനുമതിയില്ല; നോട്ടീസ് നൽകി ആദ്യഭാര്യയെ കൂടി കേൾക്കണമെന്ന് ഹൈക്കോടതി
കൊച്ചി; 2008 ലെ കേരള വിവാഹ രജിസ്ട്രേഷൻ (പൊതു) നിയമങ്ങൾ പ്രകാരം ഒരു മുസ്ലീം പുരുഷന്റെ രണ്ടാം വിവാഹം ആദ്യ ഭാര്യയെ അറിയിക്കാതെയും കേൾക്കാതെയും രജിസ്റ്റർ ചെയ്യാൻ ...








