“ഇന്ത്യയുമായി ഇനി പുത്തൻ അദ്ധ്യായം ഷെയ്ഖ് ഹസീന പോയതോടെ ബംഗ്ലാദേശ് നയം മാറുന്നു; താരിഖ് റഹ്മാന്റെ വിശ്വസ്തൻ മനസ്സ് തുറക്കുന്നു!”
ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി അധികാരത്തിലേറുന്ന ബിഎൻപി സർക്കാർ ഇന്ത്യയുമായി പുതിയൊരു അധ്യായം തുടങ്ങാൻ ആഗ്രഹിക്കുന്നതായി സൂചന. പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ബന്ധമാണ് ഇന്ത്യയുമായി ആഗ്രഹിക്കുന്നതെന്ന് താരിഖ് ...









