ആഫ്രിക്കയിൽ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ വിട്ടയച്ചു : ഒരാൾ മരിച്ചുവെന്ന് ഇന്ത്യൻ ഹൈക്കമ്മിഷൻ വ്യക്തമാക്കി
ആഫ്രിക്കയിൽ നൈജീരിയയ്ക്കടുത്തെ പടിഞ്ഞാറൻ തീരത്തു നിന്നും കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിലെ 19 ഇന്ത്യക്കാരെ വിട്ടയച്ചു. കഴിഞ്ഞ മാസം പതിനഞ്ചാം തിയതിയാണ് എം.ടി ഡ്യൂക്ക് എന്ന കപ്പലിൽ നിന്നും ...








