പിഡിപി പീഡിത വിഭാഗം, ജമാഅത്തെ ഇസ്ലാമി ലോക വർഗീയ ശക്തി,രണ്ടും ഒരുപോലെയല്ല; എംവി ഗോവിന്ദൻ
യുഡിഎഫ് എല്ലാ വർഗീയ ശക്തികളുമായി ചേർന്ന് മുന്നോട്ട് പോകുന്ന അവസ്ഥയാണ് ഉള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.വർഗീയ ശക്തികളുടെ കൂടാരമായി യുഡിഎഫ് മാറി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എല്ലാം ...








