ആ രാജ്യം പോലും അറിയാത്ത 10 മണിക്കൂർ നീണ്ട ദൗത്യം; സോമാലിയൻ തീരത്ത് മാർക്കോസിന്റെ ഓപ്പറേഷൻ വിവരങ്ങൾ പുറത്ത് വിട്ട് പ്രതിരോധ മന്ത്രാലയം
ന്യൂഡൽഹി: സൊമാലിയൻ തീരത്തിനടുത്ത് ഒരു വ്യാപാര കപ്പലിലെ 17 ജീവനക്കാരെ രക്ഷപ്പെടുത്താൻ ഇന്ത്യൻ സേന നടത്തിയ ധീരമായ ഓപ്പറേഷന്റെ വിശദാംശങ്ങൾ പരസ്യമാക്കി കേന്ദ്ര സർക്കാർ. ഉയർന്ന അപകടസാധ്യതയുള്ള ...