പച്ച ഷർട്ടും ചുവപ്പ് അടിവസ്ത്രവും ധരിച്ച അജ്ഞാത രൂപം; ഭയപ്പാടിൽ രാത്രി പുറത്തിറങ്ങാനാവാതെ കുന്നംകുളത്തുകാർ
കുന്നംകുളം: ബ്ലാക്ക് മാൻ ഭീതിയുടെ ഓർമ്മകൾ ഉണർത്തി കുന്നംകുളത്തും പരിസരങ്ങളിലും അജ്ഞാത രൂപത്തിന്റെ വിളയാട്ടം. കാണിപ്പയ്യൂര്‍ അന്നംകുളങ്ങര ക്ഷേത്രം, ചൊവ്വന്നൂര്‍ ബ്ലോക്ക് റോഡ്, അടുപ്പുട്ടി, കക്കാട്, തിരുത്തിക്കാട്, ...