അങ്ങനെ ഒരു രോഗമേയില്ല’; ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന അജ്ഞാത രോഗത്തിന്റെ വിവരങ്ങള്‍ തേടി ലോകാരോഗ്യസംഘടന; കൈ മലര്‍ത്തി ചൈന
ബീജിങ്:രാജ്യത്ത് അജ്ഞാതരോഗ ബാധയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ചൈന. രോഗ വ്യാപനത്തിനു പിന്നില്‍ അസാധാരണമോ പുതിയതോ ആയ അണുബാധയെല്ലന്നാണ് ചൈനയുടെ വാദം. അജ്ഞാതരോഗത്തെ കുറിച്ചുള്ള വിശദവിരങ്ങളടങ്ങിയ റിപ്പോര്‍ട്ട് ലോകാരോഗ്യ ...