Sunday, March 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

സ്‌കൂളുകൾ കാലി, ആശുപത്രികൾ നിറഞ്ഞു, ചൈനയിൽ കുട്ടികൾക്കിടയിൽ പടർന്ന് പിടിച്ച് അജ്ഞാത രോഗം, വീണ്ടുമൊരു മഹാമാരി?

by Brave India Desk
Nov 23, 2023, 09:53 am IST
in International
Share on FacebookTweetWhatsAppTelegram

ബീജിങ്: കോവിഡ് എന്ന മഹാമാരി ലോകത്ത് സൃഷ്ടിച്ച പ്രശ്‌നങ്ങൾ ഇത് വരെ അവസാനിച്ചിട്ടില്ല. പലരും അന്നത്തെ ദുരിതത്തിൽ നിന്ന് കരകയറുന്നതേ ഉള്ളൂ. ഇപ്പോഴിതാ മറ്റൊരു രോഗം ചൈനയിൽ പടർന്നുപിടിക്കുന്നതായാണ് വിവരം.

സ്‌കൂളുകളിൽ പടർന്നുപിടിക്കുന്ന അജ്ഞാത ന്യൂമോണിയ ആണ് പുതിയ പ്രതിസന്ധി. കോവിഡ് പ്രതിസന്ധിയുടെ ആദ്യ നാളുകൾക്കു സമാനമായി ന്യുമോണിയ ബാധിതരെ കൊണ്ട് ആശുപത്രികൾ നിറയുകയാണെന്നാണ് വിവരം. രാജ്യത്തെ ആരോഗ്യമേഖലയെ തകിടം മറിക്കുന്നതാണ് പുതിയ രോഗമെന്നാണ് വിവരം. രോഗം കാരണം സ്‌കൂളുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്.

Stories you may like

മാപ്പ് വെറും വാക്ക് ; ഗൾഫ് രാഷ്ട്രങ്ങളിൽ വീണ്ടും വ്യോമാക്രമണവുമായി ഇറാൻ ; സൗദിയിലും ഖത്തറിലും ബഹറൈനിലും വ്യോമാക്രമണം

പെട്രോൾ വില ലിറ്ററിന് 335 രൂപ ; പശ്ചിമേഷ്യൻ സംഘർഷത്തിൽ തകർന്നടിഞ്ഞ് പാകിസ്താൻ ; എക്കാലത്തെയും ഉയർന്ന വിലക്കയറ്റം

പല ആശുപത്രികളും രോഗികളെ കൊണ്ടു നിറഞ്ഞു. മിക്ക സ്‌കൂളുകളിലും വിദ്യാർത്ഥികളില്ലാത്തതിനാൽ അടിച്ചടേണ്ട അവസ്ഥയാണ്. കുട്ടികളിൽ ശ്വാസകോശ വീക്കം, പനി എന്നിവയുൾപ്പെടെ അസാധാരണമായ ലക്ഷണങ്ങളുണ്ട്. എന്നാൽ സാധാരണ ചുമ ഉൾപ്പെടെ പനി, മറ്റു ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ഉണ്ടാകുന്ന ലക്ഷണങ്ങൾ കാണുന്നുമില്ല. ലോകമെമ്പാടും മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന രോഗബാധയെ നിരീക്ഷിക്കുന്ന പ്ലാറ്റ്‌ഫോമായ പ്രോമെഡ്, കുട്ടികളിൽ ബാധിക്കുന്ന ന്യുമോണിയയെക്കുറിച്ച് മുന്നറിയിപ്പ് നൽകി. 2019 ഡിസംബറിൽ കോവിഡെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയതും പ്രോമെഡ് ആണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.

Tags: chinaCovidAnother PandemicMystery Pneumonia Sweeps
Share1TweetSendShare

Latest stories from this section

300 മില്യൺ ഡോളറിന്റെ യുഎസ് മിസൈൽ പ്രതിരോധ റഡാർ സിസ്റ്റം ; തകർത്ത് ഇറാൻ

ഇറാൻ കളിക്കുന്നത് ‘വേറെ ലെവൽ’ കളി, യുദ്ധം നീളും; വെളിപ്പെടുത്തലുമായി മുൻ ‘റോ’ ചീഫ്

ഇറാൻ ഇന്ത്യയോട് സഹായം ആവശ്യപ്പെട്ടു ; ഇന്ത്യ മാനുഷിക പരിഗണന നൽകി ; ഇറാനിയൻ യുദ്ധക്കപ്പലിന് മാർച്ച് 1ന് അനുമതി നൽകിയിരുന്നുവെന്ന് എസ് ജയശങ്കർ

മിസൈൽ ഭീതി മാറി; ദുബായ് എയർപോർട്ട് സാധാരണ നിലയിലേക്ക്; വിമാനങ്ങൾ ഇന്ന് മുതൽ പറന്നുയരും, സുരക്ഷ ഉറപ്പാക്കി എമിറേറ്റ്‌സിന്റെ പുതിയ ഷെഡ്യൂൾ

Discussion about this post

Latest News

മാപ്പ് വെറും വാക്ക് ; ഗൾഫ് രാഷ്ട്രങ്ങളിൽ വീണ്ടും വ്യോമാക്രമണവുമായി ഇറാൻ ; സൗദിയിലും ഖത്തറിലും ബഹറൈനിലും വ്യോമാക്രമണം

മാപ്പ് വെറും വാക്ക് ; ഗൾഫ് രാഷ്ട്രങ്ങളിൽ വീണ്ടും വ്യോമാക്രമണവുമായി ഇറാൻ ; സൗദിയിലും ഖത്തറിലും ബഹറൈനിലും വ്യോമാക്രമണം

രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അപമാനിച്ച് ബംഗാൾ സർക്കാർ ; എല്ലാ പരിധികളും ലംഘിച്ച ലജ്ജാകരമായ പ്രവൃത്തിയെന്ന് പ്രധാനമന്ത്രി

രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അപമാനിച്ച് ബംഗാൾ സർക്കാർ ; എല്ലാ പരിധികളും ലംഘിച്ച ലജ്ജാകരമായ പ്രവൃത്തിയെന്ന് പ്രധാനമന്ത്രി

പെട്രോൾ വില ലിറ്ററിന് 335 രൂപ ; പശ്ചിമേഷ്യൻ സംഘർഷത്തിൽ തകർന്നടിഞ്ഞ് പാകിസ്താൻ ; എക്കാലത്തെയും ഉയർന്ന വിലക്കയറ്റം

പെട്രോൾ വില ലിറ്ററിന് 335 രൂപ ; പശ്ചിമേഷ്യൻ സംഘർഷത്തിൽ തകർന്നടിഞ്ഞ് പാകിസ്താൻ ; എക്കാലത്തെയും ഉയർന്ന വിലക്കയറ്റം

300 മില്യൺ ഡോളറിന്റെ യുഎസ് മിസൈൽ പ്രതിരോധ റഡാർ സിസ്റ്റം ; തകർത്ത് ഇറാൻ

300 മില്യൺ ഡോളറിന്റെ യുഎസ് മിസൈൽ പ്രതിരോധ റഡാർ സിസ്റ്റം ; തകർത്ത് ഇറാൻ

ട്യൂൺ കിട്ടി, വാതിലും പൂട്ടി; ചൈനീസ് കഥക്കിടയിൽ വിരിഞ്ഞ ഹിറ്റ്; ഇന്നും പ്ലേലിസ്റ്റ് ഭരിക്കുന്ന പാട്ടിന്റെ അപൂർവ്വ പിറവികഥ; ഒരു ഗിരീഷ് മാജിക്ക്

ഓം ബിർള മികച്ച പാർലമെന്റേറിയൻ, ഭരണഘടനയുടെ കാവലാൾ; കോട്ടയിൽ സ്പീക്കറെ പ്രശംസ കൊണ്ട് മൂടി മോദി, പ്രതിപക്ഷ ആരോപണങ്ങൾ തള്ളി പ്രധാനമന്ത്രി

ഇറാൻ കപ്പലിന് കൊച്ചിയിൽ ഇടം നൽകിയത് മാനുഷികത; അവർ കുടുങ്ങിപ്പോയതാണ്; അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി എസ്. ജയശങ്കർ

ഇറാൻ കപ്പലിന് കൊച്ചിയിൽ ഇടം നൽകിയത് മാനുഷികത; അവർ കുടുങ്ങിപ്പോയതാണ്; അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി എസ്. ജയശങ്കർ

ഇറാൻ കളിക്കുന്നത് ‘വേറെ ലെവൽ’ കളി, യുദ്ധം നീളും; വെളിപ്പെടുത്തലുമായി മുൻ ‘റോ’ ചീഫ്

ഇറാൻ കളിക്കുന്നത് ‘വേറെ ലെവൽ’ കളി, യുദ്ധം നീളും; വെളിപ്പെടുത്തലുമായി മുൻ ‘റോ’ ചീഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology