ഷോപ്പിംഗ് ചെയ്ത് പണം വാരാം; ഡിഗ്രിപോലും വേണ്ട; ആളെ തേടി കമ്പനി; ഹോട്ടലുകൾ കയറി ഇറങ്ങൽ, മൂക്കുമുട്ടെ കഴിക്കൽ,സിനിമ കാണൽ;എല്ലാത്തിനും പരിഹാരം ഷോപ്പിംഗ്
ഇഷ്ടപ്പെട്ട ഹോട്ടൽഭക്ഷണവും തിയേറ്ററിൽ വന്നുപോകുന്ന സിനിമകളും ഒക്കെ കാണാൻ പണം ശമ്പളത്തിൽ നിന്നും തികയുന്നില്ലെന്നാണോ നിങ്ങളുടെ പരാതി. എന്നാൽ ഇത്തരം ആവശ്യങ്ങൾക്കുള്ള പണം പോക്കറ്റ് മണി ആയി ...








