ഡോ എൻ ഗോപാലകൃഷ്ണൻ ഒരു ബഹുമുഖ പ്രതിഭ; ആത്മീയ പരിജ്ഞാനമുള്ള വ്യക്തി; മരണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : ഡോ. എൻ ഗോപാലകൃഷ്ണന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം ഒരു ബഹുമുഖ പ്രതിഭയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്രത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും ...