എല്ലാ മതങ്ങളോടും ഒരേ സമീപനം, പക്ഷേ മുസ്ലിം സമുദായത്തോട് പ്രത്യേക ഇഷ്ടം: ജി. സുകുമാരൻ നായർ
എല്ലാ മതങ്ങളോടും ഒരേ സമീപനമാണുള്ളതെങ്കിലും മുസ്‌ലിം സമുദായത്തോട് പ്രത്യേക ഇഷ്ടമാണുള്ളതെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ . കോട്ടയത്ത് ഡിപ്പാർട്ട്മെന്റിന്റെ ഫയൽ അദാലത്തിനെത്തിയ പൊതുവിദ്യാഭ്യാസ ...








