ജിഷ്ണുകേസിലെ മൂന്നാംപ്രതി ശക്തിവേലിന് ഇടക്കാല ജാമ്യം
കൊച്ചി: ജിഷ്ണുകേസിലെ മൂന്നാംപ്രതി എന്‍. ശക്തിവേലിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈകോടതി. നെഹ്‌റു കോളേജിലെ വൈസ് പ്രിന്‍സിപ്പലാണ് എന്‍ ശക്തിവേല്‍. ഇന്നലെയാണ് ഇയാള്‍ കോയമ്പത്തൂരിലെ അന്നൂരില്‍ നിന്ന് ...