2020 “നാം’ വെർച്വൽ ഉച്ചകോടി : ഇന്ത്യയെ പ്രതിനിധീകരിച്ച് നരേന്ദ്രമോദി പങ്കെടുക്കും
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച നടക്കുന്ന 'നാം' (നോൺ അലൈൻമെന്റ് മൂവ്മെന്റ്) വിർച്വൽ ഉച്ചകോടിയിൽ പങ്കെടുക്കും.ഒറ്റകെട്ടായി കോവിഡ് -19 നെ നേരിടുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഉച്ചകോടി ...