മാന്നാറിൽ മതസൗഹാർദ്ദ നബിദിനം: നിറപറയും നിലവിളക്കുമായി ക്ഷേത്രനടകളിൽ റാലിക്ക് സ്വീകരണം
ഹിന്ദു മുസ്ലീം മത മൈത്രിയുടെ മാതൃകയായി നബിദിനം. നിറപറയും നിലവിളക്കുമായി ക്ഷേത്രനടകളിൽ നബിദിനറാലിക്ക് നൽകിയ സ്വീകരണം നൽകി. മാന്നാറിലാണ് സംഭവം. മാന്നാറിൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി നടത്തിയ ...