nadirshah

‘നാദിര്‍ഷായെ ചോദ്യം ചെയ്യേണ്ടത് അനിവാര്യം’, കോടതിയില്‍  പോലീസ്

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിൽ നാദിർഷയെ ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ ചോദ്യം ചെയ്ത് ക്രൈബ്രാഞ്ച്. മൂന്ന് ദിവസം മുമ്പാണ് ചോദ്യം ചെയ്തത്. ...

‘ഈശോ’ എന്ന പേര് പറ്റില്ല; നാദിര്‍ഷാ ചിത്രത്തിന് അനുമതി നിഷേധിച്ച് ഫിലിം ചേംബര്‍

‘ഈശോ’ എന്ന പേര് പറ്റില്ല; നാദിര്‍ഷാ ചിത്രത്തിന് അനുമതി നിഷേധിച്ച് ഫിലിം ചേംബര്‍

കൊച്ചി: ജയസൂര്യ നായകനായി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ' ഈശോ' എന്ന പേരിന് അനുമതി നിഷേധിച്ച് ഫിലിം ചേംബര്‍. ചിത്രത്തിന് 'ഈശോ' എന്ന പേര് ...

‘ഈ പേരില്‍ സിനിമ ഇറക്കാമെന്ന് വിചാരിക്കേണ്ട, നാദിര്‍ഷായെയും കൂട്ടരെയും ഞാന്‍ വിടില്ല’; പി സി ജോര്‍ജ്‌

‘ഈ പേരില്‍ സിനിമ ഇറക്കാമെന്ന് വിചാരിക്കേണ്ട, നാദിര്‍ഷായെയും കൂട്ടരെയും ഞാന്‍ വിടില്ല’; പി സി ജോര്‍ജ്‌

'ഈശോ' എന്ന പേരില്‍ സിനിമ ഇറക്കാമെന്ന് സംവിധായകന്‍ നാദിര്‍ഷ വിചാരിക്കേണ്ടെന്ന് പി സി ജോര്‍ജ്. ഈ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും, പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം ...

നാദിര്‍ഷാ സത്യം പറയണമെന്ന് ഹൈക്കോടതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നാദിര്‍ഷാ സത്യം മാത്രമെ പറയാവൂ എന്ന് ഹൈക്കോടതി. മൊഴി സത്യസന്ധമല്ലെങ്കില്‍ അക്കാര്യം അന്വേഷണ സംഘം കോടതിയെ അറിയിക്കണമെന്നും ...

 നടിയെ ആക്രമിച്ച കേസ്, നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരായി. ആലുവ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യലിന് താരം എത്തിയത്. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ...

‘മുന്‍കൂര്‍ ജാമ്യാപേക്ഷ 13ന് പരിഗണിക്കും’, നാദിര്‍ഷയുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷയുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷ 13ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞു. എന്നാല്‍ ...

 നടിയെ ആക്രമിച്ച കേസിലെ നാദിര്‍ഷയുടെ പങ്കിനെക്കുറിച്ച് വിഐപി പറയട്ടേയെന്ന് പള്‍സര്‍ സുനി

  കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ നാദിര്‍ഷയ്ക്ക് പങ്കുണ്ടോയെന്ന്‍ വിഐപി പറയട്ടേയെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. വിഐപി അക്കാര്യം പറഞ്ഞില്ലെങ്കില്‍ വിസ്താരം നടക്കുമ്പോള്‍ താന്‍ ...

നടിയെ ആക്രമിച്ച കേസ് : നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊലീസ് തന്നെ ഭീഷണിപ്പെടുത്തുകയാണന്നും അറസ്റ്റ് ചെയ്‌തേക്കുമെന്ന ആശങ്കയുണ്ടന്നും. ചൂണ്ടിക്കാട്ടി ഇന്നലെയാണ് നാദിര്‍ഷ ...

നാദിർഷായെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരും, ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് റൂറൽ എസ്പി എ.വി. ജോർജ്

നാദിർഷായെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരും, ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് റൂറൽ എസ്പി എ.വി. ജോർജ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ നാദിർഷായെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് ആലുവ റൂറൽ എസ്പി എ.വി. ജോർജ്. നാദിർഷായുടെ മൊഴിയിൽ പൊരുത്തക്കേടുണ്ടോയെന്നു വെളിപ്പെടുത്താനാകില്ല. അറസ്റ്റ് ...

ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാവാന്‍ അന്വേഷണ സംഘത്തിന്റെ നോട്ടീസ്, നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെന്ന് നാദിര്‍ഷ

  കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ നാദിര്‍ഷയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാവാണമെന്ന് ആവശ്യപ്പെട്ട് നാദിര്‍ഷയ്ക്ക് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist