മണിപ്പൂരിൽ തീവ്രവാദ ആക്രമണം : 4 നാഗാ വംശജർ കൊല്ലപ്പെട്ടു; ഒരാളെ കാണാതായി
ഇംഫാൽ : മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയിലുണ്ടായ തീവ്രവാദ ആക്രമണത്തിൽ നാല് നാഗാ വംശജർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അക്രമത്തിൽപ്പെട്ട മറ്റൊരാളെ കാണാതായിട്ടുണ്ടെന്ന് പൊലീസും പ്രാദേശിക ...








