Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഡേയ് പ്രിൻസേ ഇത് നീയോ, നിനക്ക് ഇത്ര കഴിവോ; സഹതാരത്തിന്റെ ബാറ്റിംഗ് കണ്ട് ഞെട്ടി കുൽദീപും സഞ്ജുവും

by Brave India Desk
Oct 12, 2026, 04:17 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20 മത്സരത്തിൽ അവസാന ഓവറിൽ പ്രിൻസ് യാദവ് നടത്തിയ വേറിട്ട ബാറ്റിംഗ് പ്രകടനവും അത് ഇന്ത്യൻ ഡെഗ് ഔട്ടിൽ ഉണ്ടാക്കിയ രസകരമായ സംഭവങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. മത്സരത്തിന്റെ അവസാന ഓവറിൽ ഷമർ ജോസഫിന്റെ പന്തിൽ പ്രിൻസ് യാദവ് പായിച്ച അസാധാരണമായ സ്കൂപ്പ് ഷോട്ട് സഹതാരങ്ങളെപ്പോലും അത്ഭുതപ്പെടുത്തി.

സാധാരണയായി യോർക്കർ പ്രതീക്ഷിക്കേണ്ട പന്തിൽ നിന്ന് വിഭിന്നമായി, ലോ ഫുൾടോസായി എത്തിയ പന്തിനെ വിക്കറ്റ് കീപ്പർ ഷായ് ഹോപ്പിന് മുകളിലൂടെയാണ് പ്രിൻസ് ബൗണ്ടറി കടത്തിയത്. ഈ മാസ്സേറിയ ഷോട്ട് കണ്ട് കണ്ണ് തള്ളി വായപൊത്തി നിന്ന സ്പിന്നർ കുൽദീപ് യാദവിന്റെ മുഖഭാവം പെട്ടെന്ന് തന്നെ വലിയ ചിരിയായി മാറുകയും ആ നിമിഷം എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുകയും ചെയ്തു.

Stories you may like

വാലറ്റക്കാരനെയല്ല, അപകടകാരിയായ ബാറ്റ്സ്മാനെത്തന്നെ വേണം; എം.എസ്. ധോണിയുടെ ഐപിഎൽ മാജിക് കഥ

ഭൂതകാലത്തിലെ നേട്ടങ്ങൾ മാത്രം പോരാ”; സഞ്ജു സാംസണിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീകാന്ത്

സഞ്ജു സാംസണും ഇക്കാര്യത്തിൽ വലിയ അഭിനന്ദനവുമായി ഒപ്പമുണ്ടായിരുന്നു. താരം കൈയടിച്ചാണ് പ്രിൻസിന്റെ ഈ പ്രകടനത്തെ വരവേറ്റത്. കൂടാതെ മയാങ്ക് യാദവ് ക്രീസിലെത്തി പ്രിൻസിന്റെ തലയിൽ തട്ടി അഭിനന്ദനം അറിയിക്കുകയും ചെയ്തു. ഇന്നിങ്സിന്റെ അവസാന ഘട്ടത്തിൽ പ്രിൻസ് യാദവ് നേടിയ മൂന്ന് ബൗണ്ടറികൾ ഇന്ത്യയുടെ സ്കോർ ഉയർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.

പുറത്താകാതെ 13 റൺസാണ് താരം നേടിയത്. മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ 14 റൺസിന്റെ ആവേശകരമായ വിജയം സ്വന്തമാക്കിയപ്പോൾ, പ്രിൻസ് യാദവ് അവസാന ഓവറുകളിൽ നേടിയ ഈ വിലയേറിയ റൺസുകൾ ടീമിന്റെ വിജയത്തിൽ നിർണ്ണായകമായി മാറി. സമ്മർദ്ദ ഘട്ടത്തിലും പതറാതെ കളിക്കാനുള്ള ആത്മവിശ്വാസമാണ് പ്രിൻസിന്റെ ഈ ബാറ്റിംഗ് പ്രകടനം വ്യക്തമാക്കിയത്.

Tags: sanju samsonKuldeep YadavPRINCE YADAV
Share
Tweet
Send
Share

Latest stories from this section

മൈതാനത്ത് പരസ്പരം കോർത്തു, പിന്നെ ഡ്രസിംഗ് റൂമിൽ കൈയടി; കോഹ്‌ലിയുടെ റൺഔട്ട് വിവാദവും രോഹിതിന്റെ ഇരട്ട സെഞ്ചുറിയും

ടിവിയിൽ കാണുന്ന ആളേ അല്ല നേരിട്ട്; വിരാട് കോഹ്‌ലിയെക്കുറിച്ച് ഷദാബ് ഖാന്റെ വെളിപ്പെടുത്തൽ

ഞാൻ പ്രധാനമായും ബാറ്റ്സ്മാനാണ്, പക്ഷെ പന്ത് തന്നാൽ വിക്കറ്റെടുക്കും; മനസ്സ് തുറന്ന് നമൻ ധീർ

കേന്ദ്രസർക്കാർ കൂടെയുണ്ട് ; ശ്രീശങ്കർ മുരളിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോവുകയാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

Latest News

വാലറ്റക്കാരനെയല്ല, അപകടകാരിയായ ബാറ്റ്സ്മാനെത്തന്നെ വേണം; എം.എസ്. ധോണിയുടെ ഐപിഎൽ മാജിക് കഥ

വാലറ്റക്കാരനെയല്ല, അപകടകാരിയായ ബാറ്റ്സ്മാനെത്തന്നെ വേണം; എം.എസ്. ധോണിയുടെ ഐപിഎൽ മാജിക് കഥ

ഭൂതകാലത്തിലെ നേട്ടങ്ങൾ മാത്രം പോരാ”; സഞ്ജു സാംസണിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീകാന്ത്

ഭൂതകാലത്തിലെ നേട്ടങ്ങൾ മാത്രം പോരാ”; സഞ്ജു സാംസണിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീകാന്ത്

ഡേയ് പ്രിൻസേ ഇത് നീയോ, നിനക്ക് ഇത്ര കഴിവോ; സഹതാരത്തിന്റെ ബാറ്റിംഗ് കണ്ട് ഞെട്ടി കുൽദീപും സഞ്ജുവും

ഡേയ് പ്രിൻസേ ഇത് നീയോ, നിനക്ക് ഇത്ര കഴിവോ; സഹതാരത്തിന്റെ ബാറ്റിംഗ് കണ്ട് ഞെട്ടി കുൽദീപും സഞ്ജുവും

രാഹുൽഗാന്ധിയുടെ സുപ്രീംകോടതി മാർച്ചിന് തുടക്കമായി ; ഹർജി സമർപ്പിക്കുമെന്ന് ഇൻഡി സഖ്യം

രാഹുൽഗാന്ധിയുടെ സുപ്രീംകോടതി മാർച്ചിന് തുടക്കമായി ; ഹർജി സമർപ്പിക്കുമെന്ന് ഇൻഡി സഖ്യം

മൈതാനത്ത് പരസ്പരം കോർത്തു, പിന്നെ ഡ്രസിംഗ് റൂമിൽ കൈയടി; കോഹ്‌ലിയുടെ റൺഔട്ട് വിവാദവും രോഹിതിന്റെ ഇരട്ട സെഞ്ചുറിയും

മൈതാനത്ത് പരസ്പരം കോർത്തു, പിന്നെ ഡ്രസിംഗ് റൂമിൽ കൈയടി; കോഹ്‌ലിയുടെ റൺഔട്ട് വിവാദവും രോഹിതിന്റെ ഇരട്ട സെഞ്ചുറിയും

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ടിവിയിൽ കാണുന്ന ആളേ അല്ല നേരിട്ട്; വിരാട് കോഹ്‌ലിയെക്കുറിച്ച് ഷദാബ് ഖാന്റെ വെളിപ്പെടുത്തൽ

ടിവിയിൽ കാണുന്ന ആളേ അല്ല നേരിട്ട്; വിരാട് കോഹ്‌ലിയെക്കുറിച്ച് ഷദാബ് ഖാന്റെ വെളിപ്പെടുത്തൽ

ഞാൻ പ്രധാനമായും ബാറ്റ്സ്മാനാണ്, പക്ഷെ പന്ത് തന്നാൽ വിക്കറ്റെടുക്കും; മനസ്സ് തുറന്ന് നമൻ ധീർ

ഞാൻ പ്രധാനമായും ബാറ്റ്സ്മാനാണ്, പക്ഷെ പന്ത് തന്നാൽ വിക്കറ്റെടുക്കും; മനസ്സ് തുറന്ന് നമൻ ധീർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology