ഗുരുവിനെ കാണാൻ നൈനിറ്റാളിലെ ആശ്രമം സന്ദർശിച്ച് വിരാട് കോലിയും അനുഷ്‌ക ശർമ്മയും; വൈകാരിക നിമിഷങ്ങൾ
ആത്മീയ ഉണർവ്വിനായി നൈനിറ്റാളിലെ ആശ്രമം സന്ദർശിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ഭാര്യയും നടിയുമായ അനുഷ്‌കാ ശർമ്മയും. തങ്ങളുടെ രണ്ട് കുട്ടികളോടൊപ്പമാണ് അവർ ശ്രീ ഹിത് ...