രാമായണമാസത്തിന് ഒരുങ്ങി കെഎസ്ആർടിസിയും ; കർക്കിടകത്തിൽ പ്രത്യേക നാലമ്പല തീർത്ഥാടന പാക്കേജുകൾ
കോട്ടയം : കർക്കിടക മാസം ഹൈന്ദവർ രാമായണമാസമായാണ് ആചരിക്കുന്നത്. ഇത്തവണ രാമായണമാസം ആഘോഷിക്കാൻ കെഎസ്ആർടിസിയും ഒപ്പമുണ്ട്. കർക്കിടക മാസത്തിൽ പ്രത്യേക തീർത്ഥാടന പാക്കേജുകൾ ആണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. ...