Thursday, April 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

നാട്ടിലെത്താൻ കൊതിച്ച് ഡാരൻ സമി; യുദ്ധം തടസ്സപ്പെടുത്തിയ മടക്കം, ലോകകപ്പിന് പിന്നാലെ ഇന്ത്യയിൽ കുടുങ്ങി രണ്ട് ടീമുകൾ

by Brave India Desk
Mar 5, 2026, 05:06 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് രാജ്യാന്തര വ്യോമപാതകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം ഇന്ത്യയിൽ കുടുങ്ങി. ടി20 ലോകകപ്പിൽ നിന്ന് പുറത്തായെങ്കിലും നാട്ടിലേക്ക് മടങ്ങാനാവാത്ത താരങ്ങളുടെ അവസ്ഥ വെസ്റ്റ് ഇൻഡീസ് പരിശീലകൻ ഡാരൻ സമി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യയോട് തോറ്റ് വിൻഡീസ് പുറത്തായെങ്കിലും, യുദ്ധസാഹചര്യം കാരണം വ്യോമപാതകൾ അടച്ചതാണ് ടീമിന് തിരിച്ചടിയായത്. താരങ്ങളെ നാട്ടിലെത്തിക്കാൻ വഴിയില്ലാതെ വന്നതോടെ പരിശീലകൻ ഡാരൻ സമി എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ തന്റെ നിസ്സഹായാവസ്ഥ പങ്കുവെച്ചു. “എനിക്ക് വീട്ടിൽ പോയാൽ മതി” എന്ന സമിയുടെ ഒറ്റവരി പോസ്റ്റ് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്. ദുബായ് വിമാനത്താവളത്തിലുണ്ടായ നാശനഷ്ടങ്ങളും ഗൾഫ് മേഖലയിലെ വിമാന സർവീസുകൾ നിർത്തിവെച്ചതും ടീമിന്റെ മടക്കയാത്ര അനിശ്ചിതത്വത്തിലാക്കി.

Stories you may like

ബൗളിംഗ് ഓപ്പണർ, ബാറ്റിംഗ് ഓപ്പണർ; മുരളി വിജയ് കുറിച്ചത് ലോക ക്രിക്കറ്റിലെ തന്നെ അപൂർവ്വ റെക്കോർഡ്; അന്ന് നടന്നത് വിചിത്ര സംഭവം

ഇനി ഒരു കളി കൂടി തോറ്റാൽ പെട്ടി മടക്കാം; ഹിറ്റ്മാനും സംഘത്തിനും മുന്നറിയിപ്പുമായി സുനിൽ ഗാവസ്കർ; ചതിച്ചത് ആ മത്സരമെന്ന് ഇതിഹാസം

താരങ്ങളുടെ സുരക്ഷ മുൻനിർത്തി ഐസിസിയുമായും ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായും ചേർന്ന് ചർച്ചകൾ നടത്തുകയാണെന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് (CWI) അറിയിച്ചു. ഗൾഫ് മേഖലയിലെ സുരക്ഷാ ഭീഷണിയെത്തുടർന്ന് പല വിമാനക്കമ്പനികളും റൂട്ടുകൾ മാറ്റുകയോ സർവീസുകൾ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിന് പുറമെ സിംബാബ്‌വെ ടീമും സമാനമായ സാഹചര്യത്തിൽ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുകയാണ്.

വെസ്റ്റ് ഇൻഡീസ് താരങ്ങൾ ഇപ്പോഴും ഇന്ത്യയിൽ തന്നെയാണെന്നും അവർ എപ്പോൾ മടങ്ങുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ബിസിസിഐ ഉദ്യോഗസ്ഥൻ അറിയിച്ചു. നിലവിൽ ഐസിസിയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. താരങ്ങൾ സുരക്ഷിതരാണെന്നും നാട്ടിലേക്ക് മടങ്ങാൻ വലിയ സമ്മർദ്ദം അവർക്കില്ലെന്നും ബിസിസിഐ കൂട്ടിച്ചേർത്തു.

Tags: Daren Sammyindian cricket
ShareTweetSendShare

Latest stories from this section

വടക്കുകിഴക്കൻ ഭാരതത്തിന്റെ കായിക കുതിപ്പിന് കരുത്തേകി പ്രധാനമന്ത്രി; സോവിമ ഇൻഡോർ ക്രിക്കറ്റ് അക്കാദമി രാജ്യത്തിന് സമർപ്പിച്ചു

വടക്കുകിഴക്കൻ ഭാരതത്തിന്റെ കായിക കുതിപ്പിന് കരുത്തേകി പ്രധാനമന്ത്രി; സോവിമ ഇൻഡോർ ക്രിക്കറ്റ് അക്കാദമി രാജ്യത്തിന് സമർപ്പിച്ചു

ഷായെയും പോറെലിനെയും പുറത്തിരുത്തിയത് എന്തിന്? ഡൽഹിയുടെ കളി കണ്ടു സഹിക്കവയ്യാതെ ഇർഫാൻ പത്താൻ, ടീമിനോടുള്ള ചോദ്യങ്ങൾ ഇങ്ങനെ

ഷായെയും പോറെലിനെയും പുറത്തിരുത്തിയത് എന്തിന്? ഡൽഹിയുടെ കളി കണ്ടു സഹിക്കവയ്യാതെ ഇർഫാൻ പത്താൻ, ടീമിനോടുള്ള ചോദ്യങ്ങൾ ഇങ്ങനെ

മഴയത്ത് പ്രാക്ടീസ് ചെയ്ത കോഹ്‌ലിയും, ഫുട്ബോൾ കളിച്ച സഞ്ജുവിന്റെ അച്ഛനും; എൻഗിഡിയുടെ രക്ഷകൻ തുറന്നത് ക്രിക്കറ്റ് ഓർമ്മപ്പുസ്തകം

മഴയത്ത് പ്രാക്ടീസ് ചെയ്ത കോഹ്‌ലിയും, ഫുട്ബോൾ കളിച്ച സഞ്ജുവിന്റെ അച്ഛനും; എൻഗിഡിയുടെ രക്ഷകൻ തുറന്നത് ക്രിക്കറ്റ് ഓർമ്മപ്പുസ്തകം

സിന്റയുടെ ടീം ജയിച്ചോ സൽമാൻ ഭായ്? ഇല്ല, അവരെ ഞങ്ങൾ തീർത്തു; പഞ്ചാബിനെ തകർത്തത്തിന് പിന്നാലെ രാജസ്ഥാൻ റോയൽസിന്റെ മാസ്സ് റിപ്ലേ

സിന്റയുടെ ടീം ജയിച്ചോ സൽമാൻ ഭായ്? ഇല്ല, അവരെ ഞങ്ങൾ തീർത്തു; പഞ്ചാബിനെ തകർത്തത്തിന് പിന്നാലെ രാജസ്ഥാൻ റോയൽസിന്റെ മാസ്സ് റിപ്ലേ

Latest News

സ്വയംസേവകനിൽ നിന്നും തലസ്ഥാന നഗരിയുടെ തലവനിലേക്ക് ; ഡൽഹി കോർപ്പറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ട് പ്രവേശ്‍ വാഹി

സ്വയംസേവകനിൽ നിന്നും തലസ്ഥാന നഗരിയുടെ തലവനിലേക്ക് ; ഡൽഹി കോർപ്പറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ട് പ്രവേശ്‍ വാഹി

വൈദ്യുതി സബ്‌സിഡിക്കായി 23,165 കോടി രൂപ അനുവദിച്ച് ബീഹാറിലെ പുതിയ ബിജെപി സർക്കാർ; റിസർവ് ബാങ്ക് വഴി നേരിട്ട് വൈദ്യുതി വിതരണ കമ്പനികൾക്ക് കൈമാറും

വൈദ്യുതി സബ്‌സിഡിക്കായി 23,165 കോടി രൂപ അനുവദിച്ച് ബീഹാറിലെ പുതിയ ബിജെപി സർക്കാർ; റിസർവ് ബാങ്ക് വഴി നേരിട്ട് വൈദ്യുതി വിതരണ കമ്പനികൾക്ക് കൈമാറും

ജെയ്‌ഷെ കമാൻഡർ മൗലാന സൽമാൻ അസ്ഹർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; അജ്ഞാത വാഹനം ഇടിച്ചതെന്ന് പോലീസ്

ജെയ്‌ഷെ കമാൻഡർ മൗലാന സൽമാൻ അസ്ഹർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; അജ്ഞാത വാഹനം ഇടിച്ചതെന്ന് പോലീസ്

ബൗളിംഗ് ഓപ്പണർ, ബാറ്റിംഗ് ഓപ്പണർ; മുരളി വിജയ് കുറിച്ചത് ലോക ക്രിക്കറ്റിലെ തന്നെ അപൂർവ്വ റെക്കോർഡ്; അന്ന് നടന്നത് വിചിത്ര സംഭവം

ബൗളിംഗ് ഓപ്പണർ, ബാറ്റിംഗ് ഓപ്പണർ; മുരളി വിജയ് കുറിച്ചത് ലോക ക്രിക്കറ്റിലെ തന്നെ അപൂർവ്വ റെക്കോർഡ്; അന്ന് നടന്നത് വിചിത്ര സംഭവം

പുതുച്ചേരിയിൽ എൻഡിഎ തുടരും ; 20 സീറ്റുകൾ വരെ നേടാൻ സാധ്യത

പുതുച്ചേരിയിൽ എൻഡിഎ തുടരും ; 20 സീറ്റുകൾ വരെ നേടാൻ സാധ്യത

അസമിൽ ബിജെപിക്ക് ഏകപക്ഷീയ വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ ; അസമിലും ബംഗാളിലും കോൺഗ്രസ് തകർന്നടിയും

അസമിൽ ബിജെപിക്ക് ഏകപക്ഷീയ വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ ; അസമിലും ബംഗാളിലും കോൺഗ്രസ് തകർന്നടിയും

ഇനി ഒരു കളി കൂടി തോറ്റാൽ പെട്ടി മടക്കാം; ഹിറ്റ്മാനും സംഘത്തിനും മുന്നറിയിപ്പുമായി സുനിൽ ഗാവസ്കർ; ചതിച്ചത് ആ മത്സരമെന്ന് ഇതിഹാസം

ഇനി ഒരു കളി കൂടി തോറ്റാൽ പെട്ടി മടക്കാം; ഹിറ്റ്മാനും സംഘത്തിനും മുന്നറിയിപ്പുമായി സുനിൽ ഗാവസ്കർ; ചതിച്ചത് ആ മത്സരമെന്ന് ഇതിഹാസം

കേരളത്തിൽ യുഡിഎഫിന് സാധ്യത പ്രഖ്യാപിച്ച് എക്സിറ്റ്പോൾ ഫലങ്ങൾ ; എൻഡിഎ 3 മുതൽ 7 സീറ്റുകൾ വരെ നേടാൻ സാധ്യതയെന്നും പ്രവചനം

കേരളത്തിൽ യുഡിഎഫിന് സാധ്യത പ്രഖ്യാപിച്ച് എക്സിറ്റ്പോൾ ഫലങ്ങൾ ; എൻഡിഎ 3 മുതൽ 7 സീറ്റുകൾ വരെ നേടാൻ സാധ്യതയെന്നും പ്രവചനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies